Swadesham Yaana De Dhyanam
- Title: Swadesham Yaana De Dhyanam
- Genre: Patriotic
- Language: Malayalam
- Length: 4:12 minutes (2.41 MB)
- Format: MP3 Stereo 22kHz 80Kbps (CBR)
If you have the lyrics (words) of this song, please send it to us by submitting it in the comments section below. Thanks!
|
song s nice but............... very slowwwwwwww
nandhu | Dec 8 2011 - 05:52
ॐ अप्रतिम गीत, सवी को सादर प्रणाम. राम राम
Dipam Nath | Jul 22 2015 - 03:27
Pls send me the malayalm font of this song
Santhosh | Jan 16 2015 - 04:54
plz upload latest malayalam ganageets. It is my request.
ARJUN | May 5 2009 - 10:00
super ...super..super
Anonymous | Jan 13 2017 - 08:25
very nice l hope more song
suresh pillattil | Mar 10 2012 - 18:33
Still Great
sunil kumar, Kuttemparambath, Thrissur, Kerala | Aug 7 2009 - 20:29
need neelabhdi....
binu sadanandan | Jun 9 2014 - 07:35
Namasthe!!
nice song!
pls give me lyrics
Anonymous | Jul 28 2011 - 01:34
Namaste . Bharatheyanay piranathil njan abhimanikunu . Bharatha mathavinte madiyil oru makanayi piranath ente punyam
Vishnu K G | Aug 7 2014 - 16:05
i want the lyrics of this song
siby | Jul 23 2010 - 01:11
a great feel
nijil | Jun 25 2010 - 19:33
Namaskar!
Kindly upload the Malayalam Ganageeth ''Theerdhadanam theernnu pokunnu naminnu janadevanekandu Sevichidanay.......''
Sanal P Bhaskar
Thiruvananthapuram
mail Id: [email protected]
Sanal P Bhaskar | Sep 21 2012 - 09:16
നീലബ്ധിവീചിപരിസേവിതപുണ്ണ്യഭൂമീശൈലാധിരാജപരിശോഭിതദേവഭൂമീഈഹിന്ദുഭൂമിഭുവനത്രയപൂജ്യയായി-ത്തീരാന് ജപിക്കപരിപാവനസംഘമന്ത്രംസമ്പൂര്ണവൈഭവമുയര്ന്നുജഗദ്ഗുരുത്വംകൈവന്നിരുന്നപരമോന്നതഹിന്ദുരാഷ്ട്രംആചന്ദ്രതാരമണയാത്തകെടാവിളക്കായ് –ത്തീരാന് ജപിക്കപരിപാവനസംഘമന്ത്രംപാരിന്നുപണ്ടുമുതലേവഴികാട്ടിവന്നനാടിന്നെഴുംപരമദീനതയിന്നുകാണ്കെനോവുന്നുചിത്തമണുവെങ്കിലഖണ്ഡഭക്തി-പൂര്വ്വംജപിക്കപരിപാവനസംഘമന്ത്രംഹിന്ദുക്കള് തന് വിഘടിതസ്ഥിതിവേരറുക്കാന്അത്യന്തസംഘടിതശക്തിപരംവളര്ത്താന്നാമാവശേഷ ‘സ്വയമേവമൃഗേന്ദ്രഭാവം’നേടാന് ജപിക്കപരിപാവനസംഘമന്ത്രംപൂവിട്ടുവാഴ്തിയനുകൂലികളാദരിക്കാംശൂലത്തിലേറ്റിയെതിരാളികള് നിഗ്രഹിക്കാംഖേദംപ്രമോദമിവവേണ്ടനിതാന്തശാന്ത-ഭാവംജപിക്കപരിപാവനസംഘമന്ത്രംഒന്നിച്ചുപോന്നവരിടയ്ക്കുമടങ്ങിയേക്കാംനന്നെന്നുവാഴ്ത്തിയവര് നാളെമറിച്ചുചൊല്ലാംതന്നുറ്റബന്ധവര് തളര്ന്നുനിലംപതിക്കാംഎന്നാല്, ജപിക്കപരിപാവനസംഘമന്ത്രംഭക്ത്യാദരേണഭഗവക്കൊടിസാക്ഷിയാക്കിപാലിക്കുമെന്നുസ്വയമേറ്റമഹാവ്രതത്തെപ്രാണാധികപ്രിയമൊടുംപരിരക്ഷചെയ്യാന്നിത്യംജപിക്കപരിപാവനസംഘമന്ത്രംക്ഷീണിച്ചദേഹമുയിരറ്റടിയുന്നമുന്നേദാഹിച്ചകണ്ണൊളിമറഞണയുന്നമുന്നേഅത്യന്തവൈഭവസമുജ്ജ്വലഹിന്ദുരാഷ്ട്രംകാണാന് ജപിക്കപരിപാവനസംഘമന്ത്രം
SREE KANTH SREZZ II | Feb 10 2017 - 18:36
Namasthe!!
nice song!
pl add malayalam song Neelaabdiveechi parisevitha punnya.... [sangha ashtakam]
Regards,
M.G.Mohan
[email protected]
M.G.Mohan | Feb 9 2010 - 11:27
Please add Sanghashtakam(Neelabdhiveechi......)mp3..........
Aravind | Dec 5 2010 - 11:29
Super ... Ith arra padiyathu
Akshay | Dec 29 2017 - 12:55
Please up load latest Malayalam Songs..
Ashok Kumar S Kamath | Oct 15 2011 - 06:00
സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം
ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം
കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും
മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം
ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം ഭാരതരൂപം
കൊളുത്താം ഭക്തിതന്‍ ദീപം ഹൃദയമന്ദിരം തന്നില്‍
ഒളിക്കും ജീവരക്തത്താല്‍ കഴുകാം കാലിണ ഞങ്ങള്‍
ജ്വലിക്കും ജീവിതദീപാവലിയാല്‍ ആരതി ചെയ്യാം
നമുക്ക് ജന്മസാഫല്യം നമുക്ക് ജീവിതാദര്‍ശം
നമുക്ക് മോചനമാര്‍ഗം ജനനീ പൂജനമൊന്നേ
laveesh | Dec 2 2012 - 06:17
neelabdhiveechi....sangashtajam
jayarajan | Sep 17 2010 - 14:45
Post new comment